Mothers Day

‘അമ്മയുടെ ഇഷ്ടങ്ങള്‍’

Share Nowക്ലാസ്സിലെ കുട്ടികളോടൊരിക്കല്‍ ചോദിച്ചു:‘നിങ്ങളുടെ അമ്മയുടെ ഇഷ്ടങ്ങളെന്തെന്നറിയാമോ?’പാതിയിലധികം പേരും കണ്‍മിഴിച്ചു. ഒരാള്‍ പറഞ്ഞു: യാത്രകളാണമ്മയ്ക്കിഷ്ടം.‘ അമ്മ യാത്ര പോകാറുണ്ടോ?’ഇല്ല, അമ്മ…