PG Department of Malayalam, DB College, Thalayolaparambu is organising a Webinar on KERALA CULTURE : “പ്രാചീനകേരളത്തിലെ തുറമുഖങ്ങളും സാംസ്കാരികവിനിമയങ്ങളും” on May 7th, Thursday, 2020 from 3:00 PM to 4:00 PM.

അവതരണം:
ഡോ. ആദർശ് സി.
അസിസ്റ്റന്റ് പ്രൊഫസ്സർ
മലയാള വിഭാഗം
ശ്രീ വിവേകാനന്ദ കോളേജ്, കുന്നംകുളം

കൊടുങ്ങല്ലൂരിന്റെ സാംസ്കാരികത്തനിമയും കേരളീയാവബോധവും എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നു പി.എച്ച്.ഡി.
വിഭാവനകൾ വിനിമയങ്ങൾ കൊടുങ്ങല്ലൂരിന്റെ വ്യാവഹാരിക ഭൂമിശാസ്ത്രം , പാലിയത്തിന്റെ കഥ എന്നിവ പുസ്തകങ്ങൾ .

കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ചരിത്ര സംസ്കാര സ്നേഹികൾക്കും വേണ്ടി

Please register online and participate in the Webinar to receive e Certificate. The Registration LINK is : https://forms.gle/nVLUwThx4MTuzCQM7

The registered participants will receive the Webinar invitation 15 minutes prior to the webinar (Thursday,7th May at 2.45 pm) in the registered email id. All the participants are requested to check the email on Thursday by 2.45 pm and join the Webinar before 3 pm. No one will be admitted after 3 pm. There is no registration fee for the webinar.


For more details contact: Dr. Ambika A Nair (9495819368), [email protected]

Leave a Reply

Your email address will not be published. Required fields are marked *

English Malayalam