നെയ്തൽ കാവ്യോത്സവം: കലാലയകവിതകൾ ക്ഷണിക്കുന്നു

കേരളസർവ്വകലാശാല കേരളപഠനവിഭാഗം എല്ലാ വർഷവും നടത്തിവരുന്ന നെയ്തൽ കാവ്യോത്സവത്തിലേക്ക് കലാലയവിദ്യാർത്ഥികളിൽനിന്ന് കവിതകൾ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കുന്ന കവിതകൾ കാവ്യോത്സവവേദിയിൽ കവികൾക്ക് അവതരിപ്പിക്കാം. കവിതകളെ മുൻനിർത്തിയുള്ള ചർച്ചകളും തദവസരത്തിൽ ഉണ്ടായിരിക്കുന്നതാണ്. പ്രസ്തുത കവിതകളും പഠനങ്ങളുമടങ്ങുന്ന പുസ്തകത്തിന്റെ പ്രകാശനവും നടത്തുന്നതായിരിക്കും.

കവിതകൾ ലഭിക്കേണ്ട അവസാന തീയതി 2023 ഡിസംബർ 20

  • കവിതകൾ അയക്കേണ്ട വാട്ട്സാപ്പ് നമ്പർ 8086164033

കേരളപഠനവിഭാഗം, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ്

Leave a Reply

Your email address will not be published. Required fields are marked *