CAMPUZINE

a Campus Write n’ Read

കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിന്റെ 2020-2021 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ 30 വയസ്സുവരെയുളളവർക്ക് അപേക്ഷിക്കാം. മാധ്യമ സ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്,...

കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ അ​​ഡ്വാ​​ൻ​​സ്ഡ് സെ​​ന്‍റ​​ർ ഫോ​​ർ അ​​റ്റ്മോ​​സ്ഫ​​റി​​ക് റ​​ഡാ​​ർ റി​​സ​​ർ​​ച്ചി​​ൽ പ്രോ​​ജ​​ക്ട് സ​​യ​​ന്‍റി​​സ്റ്റ് (ബി) ​​ത​​സ്തി​​ക​​യി​​ൽ ഒ​​ഴി​​വു​​ണ്ട്. ഇ​​ല​​ക്ട്രോ​​ണി​​ക്സ് ആ​​ൻ​​ഡ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​ൻ​​ജി​​നീ​​യ​​റിം​​ഗി​​ൽ ഒ​​ന്നാം...

തൃത്താല ആർട്സ് ആൻഡ് സയൻസ് കോളേജിൽ 2020 - 21 അധ്യയന വർഷത്തേയ്ക്ക് വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. യുജിസി മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യതയുള്ള കോളേജ്...

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മുഖ്യ കേന്ദ്രത്തിലും പൊന്നാനി, കോഴിക്കോട്, പാലക്കാട്, കല്ല്യാശ്ശേരി...

ഈ വർഷം പുതിയ 200 ന്യൂജെൻ കോഴ്സുകൾ സംസ്ഥാനത്തെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ പുതിയ ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ നിർദ്ദേശിക്കുന്നതിനായി സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രധാന...

ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനത്തോടനുബന്ധിച്ച് ജൂൺ 29 ന് സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ക്വിസ്, ഉപന്യാസ മത്സരങ്ങൾ ഓൺലൈനായി നടത്തുന്നു. ഉപന്യാസ മത്സരത്തിൽ കോളേജ് വിദ്യാർത്ഥികൾക്കും ക്വിസ് മത്സരത്തിൽ...

പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ്, ആൾ ഇന്ത്യ കോർഡിനേറ്റഡ് റിസർച്ച് പ്രോജക്ടിന് കീഴിലുള്ള ഫൂട്ട് ആന്റ് മൗത്ത് ഡിസീസിൽ (ഐ.സി.എ.ആർ. പ്രോജക്ട്) യങ് പ്രൊഫഷണൽ...

കേരള സംസ്ഥാന ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പിന് അവസരം. അംഗീകൃത സർവ്വകലാശാലകളിൽനിന്നും ബിരുദാനന്തര ബിരുദമുള്ളവർ എംഫിൽ അല്ലെങ്കിൽ പിഎച്ച്ഡി കഴിഞ്ഞ വർഷം പൂർത്തീകരിച്ചവർ അല്ലെങ്കിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ...

നാലാം സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ മറ്റ് ജില്ലകളിൽ കുടുങ്ങിപ്പോയ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് അതത് ജില്ലകളിൽ ഒരു കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ അവസരം....

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കണ്ണൂർ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, മാത്തമാറ്റിക്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ്,...

മഹാത്മാ ഗാന്ധി സർവകലാശാല ഇന്റർയൂണിവേഴ്‌സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസും മുംബൈ എം.ഇ.എസ്. പിള്ള കോളേജ് ഓഫ് എജ്യൂക്കേഷനും സംയുക്തമായി 'ഇൻക്ലൂസീവ് ലേണിംഗ് എൻവയൺമെന്റ്' എന്ന വിഷയത്തിൽ...

രണ്ടാം ബിരുദ പരീക്ഷകൾ സെമസ്റ്റർ 23 നു തുടങ്ങും നാലാം സെമസ്റ്റർ പി.ജി. പരീക്ഷകൾ ജൂൺ 23 മുതൽ കോവിഡ് 19 വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച നാലാം സെമസ്റ്റർ...

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലേയും പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് (ക്യാറ്റ് എം.ജി.യു. 2020) 2020 ജൂൺ 15 വരെ അപേക്ഷിക്കാം....

അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജൂ​ൺ അ​ഞ്ച് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2020 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ എം​ഫി​ല്‍ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫീ​സ് ജ​ന​റ​ൽ 555/ രൂ​പ, എ​സ്...

യൂണിവേഴ്‌സിറ്റികളില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന പുതിയ നടപടികളെ കുറിച്ചു നിരവധി ചര്‍ച്ചകളും സംശങ്ങളുമാണ് വിവിധ വിദ്യാര്‍ത്ഥി ഗ്രൂപ്പുകളില്‍ നിന്നുയര്‍ന്നുവരുന്നത്. എന്താണ് ആ നടപടികളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ എന്നു...

ഡിഗ്രി സർട്ടിഫിക്കറ്റ് ഓൺലൈനായി അപേക്ഷിക്കാം ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, പ്രൊവിഷണൽ ഡിഗ്രി സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് ഗ്രേഡ് കാർഡ്, സെമസ്റ്റർ ഗ്രേഡ് കാർഡ്, ഡിഗ്രി സർട്ടിഫിക്കറ്റിന്റെ ജനുവിനസ് വെരിഫിക്കേഷൻ,...

കുറച്ചു കാലമായി കൊറോണ വൈറസ് ഉറക്കം കെടുത്തുന്നു. അസുഖം പിടിപെട്ടു മരിച്ചവരുടെയും ബാധിച്ചവരുടെയും കണക്കുകള്‍ ദിനം പ്രതിയാണ് വര്‍ധിക്കുന്നത്. ഒരുപക്ഷെ നല്ലൊരു വാക്സിനേഷന്‍ വരുന്നത് വരെ ഇത്...

അടിയന്തിരമായി രക്തം ആവശ്യമുള്ള സമയത്ത് ദാതാവിനെ കണ്ടെത്താന്‍ പ്രയാസപ്പെടുന്ന നമുക്ക് ഏറ്റവും നൂതനമായ പരിഹാരമാവുകയാണ് BloodLocator എന്ന് ആപ്. ജി.പി.എസ്. ലൊക്കേഷന്‍ അടിസ്ഥാനമാക്കി ആവശ്യക്കാരന്റെ ഏറ്റവും അടുത്തുള്ള...

പ്രവാസികള്‍ക്ക് ആശങ്കയകറ്റാം; വില്‍തുമ്പിലുണ്ട് തൊഴില്‍ അവസരങ്ങള്‍ കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് തിരിച്ചു വരുന്ന പ്രവാസികൾക്ക് ആശങ്ക വേണ്ട. ജോലിചെയ്യാൻ റെഡിയാണെങ്കിൽ പണിതരാൻ 'ആപ്പ്'...

സാധാരണ ഒരു വാക്‌സിൻ ലാബിൽ ഉണ്ടാക്കി 3 തരത്തിലുള്ള ക്ലിനിക്കൽ ട്രയൽ കഴിഞ്ഞ് ലൈസൻസ് കിട്ടാൻ ഏറ്റവും ചുരുങ്ങിയത് ഒന്നര വർഷമെങ്കിലും എടുക്കും. ഇതാണ് ഈ പ്രത്യേക...

കോവിഡില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ ജീവനെടുത്ത സമുറായിമാരാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍. സ്വന്തം ജീവന്‍ ത്യജിച്ചും നാടിനെ സംരക്ഷിക്കാന്‍ ഇറങ്ങി പുറപ്പെട്ട വീരയോദ്ധാക്കള്‍ക്ക് ജപ്പാന്‍കാര്‍ നല്‍കിയ പേരാണ് സമുറായി...

10, 11, 12 ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21നും 29നും ഇടയിൽ പൂർത്തീകരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷകള്‍ സംബന്ധിച്ച തീരുമാനങ്ങള്‍...

കോവിഡ്-–-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പുകൾ ഓൺലൈനായോ വീടുകളിൽനിന്നു ചെയ്യാനോ  സർവകലാശാലകൾ അനുമതി നൽകണമെന്ന്‌ യു.ജി.സി.  നേരത്തെ പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ തുടർച്ചയായാണ് പുതിയ നിർദേശം. ഇന്റേൺഷിപ്പിന്റെ കാലാവധി...

2020 മെയ് അഞ്ചു വരെയുള്ള കണക്ക് അനുസരിച്ചു ആഗോളതലത്തില്‍ SARS-CoV-2  വൈറസ് മൂലമുണ്ടായ COVID-19 പാന്‍ഡെമിക് മൂലം 36 ലക്ഷത്തിലധികം കേസുകളിലായി 2,53,381 മരണങ്ങള്‍ സ്ഥിരികരീച്ചു. ഇത്...

കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ആയി നിയമനം കിട്ടിയ ശ്രീധന്യ സുരേഷ് ഐ.എ.എസ്. പ്രചോദനം നല്‍കിയ വഴികളെകുറിച്ച് എടത്വാ സെന്റ് അലോഷ്യസ് കോളേജ് ബി.എസ്.സി. അക്വാകള്‍ച്ചര്‍ രണ്ടാംവര്‍ഷ വിദ്ധ്യാര്‍ത്ഥിനി...

ശ്രീ ശങ്കര വിദ്യാപീഠം (പെരുമ്പാവൂര്‍ - വളയംചിറങ്ങര) കോളേജിൽ ഗണിത ശാസ്ത്രം ഊർജ്ജതന്ത്രം രസതന്ത്രം കോമേഴ്‌സ് ഹിസ്റ്ററി കമ്പ്യൂട്ടർ സയൻസ് സംസ്‌കൃതം ഇംഗ്ലീഷ് വിഭാഗങ്ങളിലേക്ക് ഗസ്റ്റ് അദ്ധ്യാപകരെ...

കേന്ദ്ര രാസവള മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ  24 കേന്ദ്രത്തിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പ്ലാസ്റ്റിക്‌സ്‌ എൻജിനിയറിങ്‌ ടെക്‌നോളജി (സി പെറ്റ്‌ ) വിവിധ കോഴ്‌സുകളിലെ പ്രവേശനത്തിന്‌ അപേക്ഷ ക്ഷണിച്ചു....

മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങള്‍ അയക്കാം കേരളത്തിലെ, സാമ്പത്തിക വിഭാഗം അദ്ധ്യാപകരുടെ നേതൃത്വത്തില്‍ കൊറോണാന്തര ലോകം: പുതിയ സാമൂഹിക സാമ്പത്തിക വികസന പരിപ്രേക്ഷ്യം എന്ന വിഷയത്തെ ആസ്പദമാക്കി മലയാളത്തിലും...

പരീക്ഷയില്ല, കോളേജ് അടച്ചു എന്നു കരുതി വെറുതെ ഇരിക്കാന്‍ തയ്യാറല്ല തൃക്കാക്കര കെ.എം.എം. കോളേജിലെ വിദ്യാര്‍ത്ഥികള്‍. കോവിഡ് കാലത്ത് ഏവര്‍ക്കും ഉപകാരപ്പെടുന്ന രീതിയില്‍ കുറഞ്ഞ വിലയില്‍ മാസ്‌കുകള്‍...

എറണാകുളം: സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോവിഡ് പ്രതിരോധമെന്ന ആശയത്തോട് ആവേശത്തോടെ പ്രതികരിക്കുകയാണ് സംസ്ഥാനത്തെ കലാലയങ്ങള്‍. ബ്രേക്ക ദി ചെയിന്‍ കൂടുതല്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായി സെന്‍സറോടു കൂടിയ സാനിറ്റൈസര്‍...

എറണാകുളം മൂവാറ്റുപുഴ ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ് സ്കൂൾ വിദ്യാർത്ഥികൾ തുണി മാസ്ക് നിർമാണത്തിൽ സഹപാഠികൾക്കുള്ള തുണി മാസ്കുകൾ വീട്ടിലിരുന്ന് തയ്യാറാക്കി മാതൃകയാകുകയാണ് മൂവാറ്റുപുഴ ഈസ്റ്റ് മാറാടി...

കൊറോണ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കേണ്ട സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നതിന്റെയും അത് കൈകാര്യം ചെയ്യുന്നതിന്റെയും പ്രാധാന്യം ജില്ലാ ഭരണകൂടത്തിന്റെ കീഴിൽ ഒരു കൂട്ടം മെഡിക്കൽ...

അപേക്ഷിക്കേണ്ട അവസാന തിയതി (ഓണ്‍ലൈന്‍): മെയ് 22ആപ്ലിക്കേഷന്‍ പ്രിന്റ്ഔട്ട് ലഭിക്കേണ്ട തിയതി: മെയ് 29 പ്ര​​തി​​രോ​​ധ മേ​​ഖ​​ല​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഗ​​വേ​​ഷ​​ണ​​ത്തി​​നും ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​നും ഊ​​ന്ന​​ൽ ന​​ൽ​​കു​​ന്ന ഡി​​ഫ​​ൻ​​സ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട്...

ധനസഹായം തുടരുന്ന പദ്ധതികളുടെ പട്ടിക യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമീഷൻ  (യുജിസി) പ്രസിദ്ധീകരിച്ചു.  കോവിഡ്‌–- 19ന്റെ  പശ്‌ചാത്തലത്തിലാണ്‌ ചില സ്‌കീമുകളുടെയും സ്‌കോളർഷിപ്‌, ഫെലോഷിപ്പുകൾ എന്നിവയും തുടരാൻ തീരുമാനിച്ചത്‌. സെപ്‌തംബർ...

ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ വീ​ട്ടി​ലി​രു​ന്ന് ചെ​യ്യാ​നാ​യി മ​രി​യ​ൻ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റിറ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സൗ​ജ​ന്യ​മാ​യി ഓ​ൺ​ലൈ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്നു. ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ഉ​ന്ന​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി...

ഇന്ദിരാ ഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാല വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ചത്തിസ്ഗഢ് - മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശമായ അമർകണ്ടകിലാണ് പാർലമെന്റ് നിയമ പ്രകാരം...

കോവിഡ്19 പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ ലോക്ക് ഡൗൺ ആയിരിക്കുന്ന ജനതയ്ക്ക് പ്രായഭേദമന്യേ പ്രയോജനപ്പെടുത്താവുന്ന, കേരള നിയമസഭയുടെ ഐ.ടി വിഭാഗത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ  sabhaebells  എന്ന ഇൻഫൊടെയിൻമെന്റ് മൊബൈൽ ആപ്പ്...

സമൂഹത്തില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ ഇല്ലയോ എന്ന വിഷയം കാലങ്ങളായി ചര്‍ച്ചചെയ്യുന്നതാണ്. നാളിതുവരെ വ്യക്തമായ പരിഹാരം കണ്ടെത്താൻ കഴിയാത്തതു കൊണ്ട് തന്നെ വിഷയത്തിന്റെ പ്രസക്തിക്കു ഒരു കുറവും വന്നിട്ടില്ല....

ഇന്ത്യയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആകാനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കുന്ന പരീക്ഷയാണ് യുജിസി നെറ്റ് എക്‌സാമിനേഷന്‍. വര്‍ഷത്തില്‍ രണ്ട് തവണയായി സംഘടിപ്പിക്കുന്ന ഈ മത്സര പരീക്ഷയില്‍ വിജയിക്കാന്‍ ചിട്ടയായ...

സിലബസില്‍ ക്രിയേറ്റിവിറ്റിയുടെ പുതിയ പാഠം കൂട്ടിച്ചേര്‍ത്ത് ആലുവ സെന്റ്‌സേവ്യേഴ്‌സ് ഫോര്‍ വിമന്‍ കോളേജിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കോവിഡ് കാലം ഭീഷണിയായത് ആയുസിനും ആരോഗ്യത്തിനും മാത്രമല്ല. ഉപ്പുതൊട്ടു-കര്‍പ്പൂരം വരെ...

ലോകത്തെ സർവകലാശാലകളിൽ ഏറ്റവും മുൻനിരയിലുള്ള ഹാർവാർഡിൽ സൗജന്യമായി ഓൺലൈൻ കോഴ്‌സുകൾക്ക്‌ ചേരാം. കോവിഡ്‌–- 19 വ്യാപനം തടയാൻ എല്ലാവരും വീട്ടിലിരിക്കുമ്പോൾ പഠനം തുടരാൻ അറുപതിലേറെ കോഴ്‌സാണ്‌ ഓൺലൈൻ...

കോവിഡ് കാലം നമുക്ക് സമ്മാനിക്കുന്നത് എന്തൊക്കെ അനുഭവങ്ങളും പാഠങ്ങളുമാണ്. ജീവിതത്തില്‍ അറിഞ്ഞുവെച്ചതും ശഠിച്ചുവെച്ചതുമൊക്കെ പൊള്ളയായ ചില സത്യങ്ങളും അര്‍ത്ഥസത്യങ്ങളും ശാഠ്യങ്ങളുമൊക്കെയാണെന്ന് നാം തിരിച്ചറിയുകയാണ്. അത്തരം ചില കണ്ടെത്തലുകളും...

സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ‌് ലോക‌്ഡൗൺ കാലത്ത‌് ഓൺലൈൻ കോഴ‌്സുകൾ സൗജന്യമാക്കിയതിന്റെ പ്രയോജനം വിദ്യാർഥികൾ പ്രയോജനപ്പെടുത്തുകയാണ‌്.  എൻജിനിയറിങ‌് ബിരുദ, ഡിപ്ലോമ വിദ്യാർഥികൾക്കു മാത്രമല്ല.     കൊമേഴ‌്സ‌്,...

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നിർവ്വഹണത്തിന്  രണ്ട് മെഡിക്കല്‍ ഓഡിറ്റര്‍മാരെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ആറ്   മാസത്തേക്കാണ് നിയമനം.   യോഗ്യത -...

വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കോവിഡ് സംബന്ധിച്ച ആശങ്കകൾ പങ്ക് വെയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നോർക്ക...

പകുതി തസ്തികകളിൽ ഉടൻ നിയമനം. 91 ഡോക്ടർമാർ, 182 അനധ്യാപക ജീവനക്കാർ എന്നിവരുടെ തസ്തികകളാണ് സൃഷ്ടിക്കുന്നത് കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിന് 273 തസ്തികകൾ സൃഷ്ടിക്കാൻ...

കൈ കഴുകിയില്ലെങ്കിൽ കിടപ്പാകുമെന്ന് പറയുന്നു ഒരു കാർട്ടൂൺ. മനുഷ്യൻ്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിൻ്റെയും നടുക്കമാണ് ചില ചിത്രങ്ങളിൽ. ഭയാനകമായി പടരുന്ന  കൊറോണയുടെ ...

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗാത്മക രചനകൾ പ്രോൽസാഹിപ്പിക്കുന്നതിനായി  പൊതുവിദ്യാഭ്യാസ വകുപ്പ്  ആവിഷ്‌കരിച്ച 'അക്ഷരവൃക്ഷം' പദ്ധതിയുടെ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ചു ദുരിതക്കാലത്തെ നമ്മുടെ അതിജീവന ചരിത്രം അനശ്വരമാക്കി...

ഭൂമിയിലെ കോടാനുകോടി ജീവികളില്‍ ഒന്നുമാത്രമായ മനുഷ്യനെ, മനുഷ്യനായി കാണാന്‍ കഴിയാതെ അവന്റെ ജാതിയുടെ-വിശ്വാസത്തിന്റെ- നിറത്തിന്റെ - ലിംഗത്തിന്റെ പേരില്‍ വേര്‍തിരിച്ചു കാണുന്ന സമ്പ്രദായം തുടങ്ങിയത് ഇന്നും ഇന്നലെയൊന്നുമല്ല....

ലോക്ക് ഡൗണ്‍ കാലാവധി സൃഷ്ടിപരമായി വിനിയോഗിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിനും തൊഴില്‍ മേഖലകളെക്കുറിച്ച് അറിയുന്നതിനും അഭിരുചിക്കിണങ്ങിയ നവ സാങ്കേതിക വിദ്യകളില്‍ ഹ്രസ്വകാല പരിശീലന കോഴ്‌സുകളില്‍ ഓണ്‍ലൈനായി പങ്കെടുക്കുന്നതിനും ഉന്നതവിദ്യാഭ്യാസവകുപ്പിന്...

ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈന്‍ ആയി ഇന്ന് (7.4.20202) വൈകിട്ട് അഞ്ച് വരെ...

കോവിഡ് കാലത്ത് അറിവിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ക്ഷണിച്ച് വിദ്യാഭ്യാസ സന്നദ്ധ സംഘടനയായ എഡ്യുമിത്ര ഫൗണ്ടേഷന്‍. കണക്ക്, രസതന്ത്രം, ഊര്‍ജതന്ത്രം, എന്നിവക്ക് പുറമെ റോബോട്ടിക്‌സ്, സ്‌പേസ്...

ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എ​ഡ് അ​ഡ്മി​ഷ​ന് പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷനാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് റി​​​സ​​​ർ​​​ച്ചി​​​ന്‍റെ (എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി) കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ റീ​​​ജി​​​യ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​ക​​​ളി​​​ൽ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​എ​​​ഡ്, എം​​​എ​​​ഡ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും...

സുപ്രിയ ദേബ്നാഥ് എറണാകുളം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ കോവിഡ് കാലത്ത് എറണാകുളം കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് എത്തുന്ന അതിഥി തൊഴിലാളികളുടെ ഫോൺ വിളികളുടെ എണ്ണം...

അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രില്‍ 18 ഗുരുവായൂർ,  കൊച്ചിൻ, തിരുവിതാംകൂർ ദേവസ്വം ബോർഡുകളിൽ വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ കേരള ദേവസ്വം റിക്രൂട്‌മെന്റ്‌ ബോർഡ്‌ അപേക്ഷ ക്ഷണിച്ചു.  നിശ്‌ചതയോഗ്യതയുള്ള...

Children writing കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കായി കഥാരചന, കവിതാരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വീട്ടിലിരുന്ന് തയ്യാറാക്കിയ കഥകളും കവിതകളും രക്ഷിതാക്കൾ...

ഓൺലൈൻ കോഴ്സുകൾ പ്രചാരത്തിലായിട്ട് നാളേറെയായി. ലോകത്തിലെ പേരുകേട്ട മിക്ക യൂണിവേഴ്സിറ്റികളും ഓൺലൈൻ കോഴ്സുകൾ നടത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങി സർവമേഖലകളിലുള്ളവർക്കും വിവിധ ഓൺലൈൻ...

സ്കോളർഷിപ്പ് ടെസ്റ്റ് വഴി 60 ശതമാനം ഫീസ് ഇളവ് ലഭിക്കാൻ അവസരം യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ സംഘടിപ്പിക്കുന്ന സിവിൽ സർവീസ് പരീക്ഷയ്ക്ക് സ്കോളർഷിപ്പോടുകൂടി ഉന്നത വിജയം...

കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാർഥികളുടെ അവധിക്കാലം വീടുകളിൽ സൃഷ്ടിപരവും സർഗാത്മകവുമാക്കുന്നതിന് കൈറ്റ് എസ്.സി.ഇ.ആർ.ടി.യുമായി ചേർന്ന് 'അവധിക്കാല സന്തോഷങ്ങൾ' എന്ന പേരിൽ പ്രത്യേക...

ഇ​​​ന്ത്യ​​​ൻ നേ​​​വി​​​യി​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് (എ​​​സ്‌​​​സി) ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ കേ​​​ഡ​​​ർ ഓ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ബ്രാ​​​ഞ്ച് കോ​​​ഴ്സി​​​ൽ പൈ​​​ല​​​റ്റ്/ ഒ​​​ബ്സേ​​​ർ​​​വ​​​ർ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കും ലോജിസ്റ്റ്ക് കേഡറിൽ പെർമനന്‍റ്...

കോവിഡ് 19 വ്യാപനത്തെ തുടർന്ന് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘർഷവും ഒഴിവാക്കി അവരെ  മാനസിക ഉല്ലാസത്തോടെ കഴിയാൻ വ്യത്യസ്തങ്ങളായ പരിപാടികൾ സാംസ്‌കാരിക വകുപ്പ്...

തമിഴ്‌നാട്ടിലെ ക​ട​ലൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നെയ്‌വേലി ലി​ഗ്‌നൈറ്റ് കോ​ർ​പ്പ​റേ​ഷ​നി​ൽ വി​വി​ധ ത​സ്തി​കക​ളി​ലാ​യി 274 ഒ​ഴി​വ്. ഗ്രാ​ജ്വേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് ട്രെ​യി​നി ത​സ്തി​ക​യി​ൽ 259 അ​വ​സ​രം. ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യി​ലൂ​ടെ​യും അ​ഭി​മു​ഖ​ത്തി​ലൂ​ടെ​യും അ​പേ​ക്ഷി​ക്കാം....

ഗോത്രബന്ധു പദ്ധതിയില്‍ അധ്യാപക നിയമനം മലപ്പുറം ജില്ലയില്‍ പട്ടിക വര്‍ഗ്ഗവിദ്യാര്‍ഥികള്‍ പഠിക്കുന്ന 29 സര്‍ക്കാര്‍/എയ്ഡഡ് പ്രൈമറി ക്ലാസുകളുള്ള സ്‌കൂളുകളില്‍ ഗോത്രബന്ധു പദ്ധതി പ്രകാരം മെന്റര്‍ ടീച്ചര്‍മാരെ നിയമിക്കുന്നു....

ഏപ്രില്‍ ഫൂളില്‍ പറ്റിക്കുകയോ, പറ്റിക്കപ്പെടാത്തവരോ ചുരുക്കം. എന്നാല്‍, ഏപ്രില്‍ ഫൂള്‍ അത്ര ചെറിയ സംഭവം ഒന്നുമല്ല. 1392 ല്‍ പുറത്തിറക്കിയ ജെഫ്രി ചോസറുടെ പ്രശസ്തമായ കാന്റംബററി കഥകള്‍...

പത്തുവര്‍ഷമെന്നത് ചെറിയ കാലയളവല്ല. അതും ആശയവിനിമയ-സാങ്കേതിക രംഗത്ത്. തുടക്കം മുതല്‍ ഒടുക്കം വരെ സാങ്കേതിക വിദ്യയ്ക്കും വിനിമയരീതിക്കും വ്യക്തമായ ആധിപത്യമുള്ള സിനിമാ വ്യവസായം പോലുള്ള മേഖലകളില്‍ പ്രത്യേകിച്ചും....

കോവിഡ്‌ –19 വൈറസ്‌ വ്യാപനം തടയാൻ രാജ്യം അടച്ചുപൂട്ടിയ സാഹചര്യത്തിൽ വീടുകളിലും ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാർഥികളും അധ്യാപകരും ഓൺലൈൻ പഠനത്തിന്‌ സമയം വിനിയോഗിക്കണമെന്ന്‌  യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ്‌ കമീഷൻ (യുജിസി...

creative E-learning Concept Book and Laptop 3d render ഡിജിറ്റൽ വായനാ പുസ്തകമൊരുക്കി എസ്.സി.ഇ.ആർ.ടി അവധിക്കാലത്ത് അർത്ഥപൂർണമായ വായനക്ക് അവസരമൊരുക്കാൻ പുസ്തകങ്ങളുടെ ശ്രേണിയുമായി സംസ്ഥാന വിദ്യാഭ്യസ...

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​ ഗ​വേ​ഷ​ണ​ത്തി​ന് ഓ​ൺ​ലൈ​ൻ ലേ​ർ​ണിം​ഗ് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റം കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വീ​ട്ടി​ലി​രു​ന്നു പ​ഠ​ന ഗ​വേ​ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​തി​നു കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഓ​ൺ​ലൈ​ൻ പ​ഠ​ന...

വായനക്കാരേ ഇതിലേ… കോവിഡ് 19 ൻ്റെ ഭാഗമായി വീടുകളിൽ കഴിയുന്ന ദിനങ്ങളിൽ വായനയുടെ അറിവാഴങ്ങളിലേക്ക് ചേക്കേറാം കേരള സാഹിത്യ അക്കാദമി വായനമുറിയിൽ സാഹിത്യപഠനങ്ങളും പുസ്തകപരിചയങ്ങളും വായിക്കാം http://keralasahityaakademi.org/blog/...

കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന യുവജന കമ്മീഷന്‍ യൂത്ത് ഡിഫന്‍സ് ഫോഴ്‌സ് വിളിക്കുന്നു കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ...

ഓൺ ലൈൻ പഠനത്തിന് മാർഗനിർദ്ദേശങ്ങളുമായി കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല കോവിഡ് 19 പ്രതിരോധത്തിനായി രാജ്യം ഒറ്റക്കെട്ടായി കരുതലോടെയിരിക്കുന്ന ഈ ഘട്ടത്തിൽ കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല...

കെ​​​എ​​​എ​​​സ് ത​​​സ്തി​​​ക​​യി​​ലേ​​ക്കു​​ള്ള തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി കേ​​​ര​​​ള പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക പ​​​രീ​​​ക്ഷ​​​യി​​​ൽ യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി അ​​​ന്തി​​​മ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ജൂ​​​ലൈ​​​യി​​​ൽ ന​​​ട​​​ത്താ​​​ൻ ക​​​മ്മീ​​​ഷ​​​ൻ...

ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ 2792 ഒഴിവുകള്‍, ഏപ്രില്‍ 4 വരെ അപേക്ഷിക്കാം ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ 2792 അപ്രന്റിസ്‌ ഒഴിവുകള്‍. വിവിധ ഡിവിഷനുകളിലും വര്‍ക്ക്‌ഷോപ്പുകളിലുമാണ് അവസരം. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്....

ജൂനിയർ ഡിപ്ലോമ കോഴ്‌സ് സ്‌പോർസ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു സംസ്ഥാനത്തെ സഹകരണ യൂണിയൻ 2020 വർഷത്തെ ജൂനിയർ ഡിപ്ലോമ കോഴ്‌സിന് കായിക താരങ്ങൾക്കായി സംവരണം ചെയ്ത...

കൊറോണ വൈറസ് രോഗം മഹാമാരിയായി ലോകം കീഴടക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ഒരു പ്രധാന ആയുധമാണ് സാമൂഹ്യ ശരിദൂരം അഥവാ social distancing. സാമൂഹ്യ ശരിദൂരം എന്നത് സാമൂഹ്യ...

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാദമിയിലൂടെ എസ്.എ.പി ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കും. 80 മണിക്കൂർ ദൈർഘ്യമുളള കോഴ്‌സ് 25ന്...

വിവിധ ആവശ്യങ്ങള്‍ക്ക് തൊഴിലന്വേഷകര്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ എത്തുന്നത് പരിമിതപ്പെടുത്തി ഓണ്‍ലൈന്‍ സേവനം പ്രയോജനപ്പെടുത്തി കൊറോണ രോഗവ്യാപന പ്രതിരോധത്തില്‍ പങ്കാളികളാകണമെന്ന് എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ അറിയിച്ചു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും...

ഐഐടികളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ജെഇഇ അഡ്വാൻസ്ഡ് മെയ്‌ 17നു നടക്കും. ഫലം ജൂൺ എട്ടിന്‌ പ്രസിദ്ധീകരിക്കും. പാലക്കാട്‌ ഉൾപ്പെടെ രാജ്യത്തെ 23 ഐഐടികളിലെ പ്രവേശനം ഈ പരീക്ഷയിലെ...

കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ വെബ്ബ് സൈറ്റുകള്‍ സന്ദര്‍ശിക്കാം https://kerala.gov.in/universities

എത്ര പ്രായമായാലും മറവിക്കു വിട്ടു കൊടുക്കാത്ത ഒരു കുട്ടിക്കാലമുണ്ടാവും നമുക്കെല്ലാം... എത്രയൊക്കെ ആയാലും മനസിലൊരു കുഞ്ഞുകാലം ഒളിപ്പിച്ചു വെച്ചാണ്, തിക്കിയും തിരക്കിയും നാമെല്ലാം കാലം തള്ളി നീക്കുക......

മും​​ബൈ​​യി​​ൽ ഭാ​​ര​​തീ​​യ റി​​സ​​ർ​​വ് ബാ​​ങ്കി​​ന്‍റെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള ഇ​​ന്ദി​​രാ​​ഗാ​​ന്ധി ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഡ​​വ​​ല​​പ്മെ​​ന്‍റ് റി​​സ​​ർ​​ച്ച് സാ​​മ്പത്തി​​ക ശാ​​സ്ത്ര​​ത്തി​​ൽ എം​​എ​​സ്‌​​സി, പി​​എ​​ച്ച്ഡി പ്രോ​​ഗ്രാ​​മു​​ക​​ൾ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. എം​​എ​​സ്‌​​സി: ര​​ണ്ടു വ​​ർ​​ഷ​​ത്തെ...

പരീക്ഷകള്‍ക്ക് തിയതിയായി പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (ജിപ്മര്‍) 2020ലെ പ്രവേശനത്തിനായി നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു....

തയാറെടുപ്പാണ് വേണ്ടത് യൂ​​​ണി​​​യ​​​ൻ പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ​സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള വി​​​ജ്ഞാ​​​പ​​​നം പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു. പ്രി​​​ലി​​​മി​​​ന​​​റി പ​​​രീ​​​ക്ഷ മേ​​യ് 31​ന്. ​​മെ​​​യി​​​ൻ പ​​​രീ​​​ക്ഷ ഒ​​​ക്ടോ​​​ബ​​​റി​​​ൽ. തീ​​​യ​​​തി പി​​​ന്നീ​​​ട്...

ചുറ്റും നടക്കുന്ന കാര്യങ്ങളെ വിശദമായി വിലയിരുത്താന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ… അതിന്റെ വസ്തുതകളിലേക്ക് ഇറങ്ങിചെല്ലാനും സമൂഹത്തിനെ വാസ്തവങ്ങള്‍ അറിയിക്കാനുമുള്ള ഒരു അഭിനിവേശം ഉണ്ടോ… എന്നാല്‍ തയ്യാറായിക്കോളു… നിങ്ങള്‍ പഠനവിഷമായി...

മഹാത്മാഗാന്ധി സർവകലാശാല യുവജനോത്സവത്തിന്റെ (ആർട്ടിക്കിൾ 14) മെരിറ്റ് സർട്ടിഫിക്കറ്റുകൾ വിതരണത്തിനു തയാറായി. സർവകലാശാല ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ് ഓഫീസിൽനിന്ന് കോളജ് അധികൃതർക്ക് രേഖകൾ സഹിതം നേരിട്ട്...

English Malayalam